jyotiraditya scindia againt modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേശസുരക്ഷാ വിഷയങ്ങളില്‍ ഗൗരവമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമന്‍ പാകിസ്താന്റെ പിടിയിലായപ്പോഴുള്ള മോദിയുടെ നടപടികള്‍ എന്നെ ഞെട്ടിപ്പിച്ചു. രാജ്യം ബാലക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ വിജയകരമായി വ്യോമാക്രമണം നടത്തി.